Challenger App

No.1 PSC Learning App

1M+ Downloads

പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്.താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയേത് ?

  1. കച്ചവടം ഒരു വരുമാന സ്രോതസ്സും
  2. കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Cരണ്ട് മാത്രം ശരി

    Dഒന്ന് മാത്രം ശരി

    Answer:

    B. എല്ലാം ശരി

    Read Explanation:

    പ്രതിഫലം പ്രധാനം ചെയ്യുന്ന പ്രയത്നമോ വസ്തുവകകളോ ആണ് വരുമാന സ്രോതസ്സ്. കച്ചവടം ഒരു വരുമാന സ്രോതസ്സും കച്ചവടത്തിൽ നിന്ന് ലഭിക്കുന്ന ലാഭം വരുമാനവുമാണ്


    Related Questions:

    കുടുംബത്തിന്റെ വരുമാനവും ചിലവുകളും എഴുതിവക്കുന്ന ബഡ്ജറ്റിനെ പറയുന്നത് ?
    വരുമാനം മിച്ചം വക്കാനും സാമ്പത്തിക സുരക്ഷിതത്വം നേടാനും കഴിയുന്ന സാഹചര്യം :
    ഒരു പ്രത്യേക പ്രവർത്തനത്തിനോ പരിപാടിക്കോ വേണ്ടി മാത്രമായി തയ്യാറാക്കുന്ന ബജറ്റ് ?
    അപ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :
    പ്രതീക്ഷിത ചിലവിലുകളിലുൾപ്പെടുന്നത് :