Challenger App

No.1 PSC Learning App

1M+ Downloads
പ്രതിഫലനാത്മക ചിന്ത, യുക്തി ചിന്ത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി ?

Aഅന്വേഷണാത്മക രീതി

Bപ്രശ്ന പരിഹരണരീതി

Cആഗമന നിഗമന രീതി

Dഅപഗ്രഥന രീതി

Answer:

B. പ്രശ്ന പരിഹരണരീതി

Read Explanation:

പ്രശ്നപരിഹരണ രീതി (Problem solving Method)

  • 1984 -ൽ അമൂർത്തമായ പ്രശ്ന പരിഹരണ ശേഷി വികസിപ്പിക്കുന്നതിന് സഹായകരമാകുന്ന ഐഡിയൽ മോഡൽ അവതരിപ്പിച്ചത് - ബ്രാൻഡ് ഫോഡ് & സ്റ്റെയിൻ
  • നേരിടുന്ന പഠന പ്രശ്നത്തെ പരിഹരിക്കാൻ നിലവിലുള്ള ധാരണയും നൈപുണിയും മതിയാവാതെ വരുമ്പോഴാണ് പുതിയ അറിവു തേടി പോകേണ്ടി വരുന്നത്.
  • “ബഹുതലത്തിലുള്ള ഒരു പ്രക്രിയ യാണ് പ്രശ്ന പരിഹരണ രീതി - മേയർ (Mayer) (1983)
  • പ്രതിഫലനാത്മക ചിന്ത, യുക്തി ചിന്ത എന്നിവ വളർത്തുന്നതിന് സഹായകമാകുന്ന പഠന രീതി - പ്രശ്ന പരിഹരണരീതി
 

Related Questions:

Which advantage is specifically attributed to study tours?
In the 'Evaluation' phase of a lesson plan, the teacher should primarily focus on:
തീ' യുടെ ഉപയോഗം കണ്ടെത്തിയ കാലഘട്ടം ?
നാലാം ക്ലാസിൽ കൃഷിയുമായി ബന്ധപ്പെട്ട ക്ലാസ് വിനിമയം നടത്തുന്ന ടീച്ചർ, ഒന്നു മുതൽ മൂന്നുവരെ ക്ലാസുകളിൽ കുട്ടികൾ കൃഷിയുമായി ബന്ധപ്പെട്ട് നേടിയ ധാരണകൾ എന്തെന്ന് മനസ്സിലാക്കുന്നത് പാഠ്യപദ്ധതിയുടെ ഏത് സവിശേഷതയെ പ്രതിഫലിപ്പിക്കുന്നു?
ഈഡിപ്പസ് കോംപ്ലക്സ് എന്നത് ?