Challenger App

No.1 PSC Learning App

1M+ Downloads
പ്രതിബിംബം രൂപീകരിക്കപ്പെടുന്നത് എങ്ങനെ ?

Aവസ്തുക്കളിൽ തട്ടി വരുന്ന പ്രകാശത്തിനു ദർപ്പണങ്ങളിൽ വെച്ച് പ്രതിപതനം സംഭവിക്കുമ്പോൾ

Bവസ്തുക്കളിൽ തട്ടിവരുന്ന പ്രകാശത്തിന് ദർപ്പണങ്ങളിൽ വെച്ച് വിസമിതി പ്രതിപതനം സംഭവിക്കുമ്പോൾ

C(പകാശം ക്രമരഹിതമായി പതിക്കുമ്പോൾ

Dഇതൊന്നുമല്ല

Answer:

A. വസ്തുക്കളിൽ തട്ടി വരുന്ന പ്രകാശത്തിനു ദർപ്പണങ്ങളിൽ വെച്ച് പ്രതിപതനം സംഭവിക്കുമ്പോൾ

Read Explanation:

  • പ്രതിബിംബം - ഒരു ബിന്ദുവിൽ നിന്നും പുറപ്പെടുന്ന പ്രകാശ രശ്മികൾ പ്രതിപതനത്തിനോ അപവർത്തനത്തിനോ ശേഷം മറ്റൊരു ബിന്ദുവിൽ കൂടിച്ചേരുന്നുണ്ടെങ്കിൽ ആ ബിന്ദു അറിയപ്പെടുന്ന പേര് 

  • വസ്തുക്കളിൽ തട്ടി വരുന്ന പ്രകാശത്തിനു ദർപ്പണങ്ങളിൽ വെച്ച് പ്രതിപതനം സംഭവിക്കുമ്പോളാണ് പ്രതിബിംബം രൂപീകരിക്കപ്പെടുന്നത് 

  • യാഥാർത്ഥ പ്രതിബിംബം - പ്രകാശ രശ്മികൾ കൂടിചേർന്നാണ് പ്രതിബിംബം രൂപപ്പെടുന്നതെങ്കിൽ അത്തരം പ്രതിബിംബം അറിയപ്പെടുന്നത് 

  • മിഥ്യാ പ്രതിബിംബം - പ്രകാശ രശ്മികൾ ഒരു ബിന്ദുവിൽ നിന്നും നിർഗമിക്കുന്നതായി കാണപ്പെടുന്നുവെങ്കിൽ അത്തരം പ്രതിബിംബം 

Related Questions:

ഹ്രസ്വ ദൃഷ്ടിയും ദീർഘ ദൃഷ്ടിയും ഒരുമിച്ച് പരിഹരിക്കാൻ ഉപയോഗിക്കുന്ന ലെൻസ്
പ്രതിബിംബം എല്ലായ്പ്പോഴും മുഖ്യഫോക്കസിനും പോളിനും ഇടയിൽ രൂപപ്പെടുന്നു. ഇത് ഏത് ദർപ്പണമാണ് ?
സമതല ദർപ്പണത്തിൽ പ്രതിബിംബം രൂപപ്പെടുന്നതെവിടെ ?
ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏത് ?
സമതല ദർപ്പണം പ്രധാനമായും ഉപയോഗിക്കുന്നത് ?