പ്രതിബിംബത്തിന്റെ ആവർധനം എല്ലായിപ്പോഴും പോസിറ്റീവ് ആയിരിക്കുന്ന ദർപ്പണം ഏതാണ് ?Aകോൺവെകസ് ദർപ്പണംBകോൺകേവ് ദർപ്പണംCആറൺമുള കണ്ണാടിDഇവയൊന്നുമല്ലAnswer: A. കോൺവെകസ് ദർപ്പണം Read Explanation: Note: ആവർധനം കണക്കാക്കുന്ന സന്ദർഭങ്ങളിൽ മുഖ്യഅക്ഷത്തിന് മുകളിലേക്കുള്ള അളവുകൾ പോസിറ്റീവായും മുഖ്യഅക്ഷത്തിന് താഴോട്ടുള്ള അളവുകൾ നെഗറ്റീവ് ആയും പരിഗണിക്കണം. യൂണിറ്റില്ലാത്ത ഒരു ഭൗതിക അളവാണ് ആവർധനം Read more in App