പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണ്------------Aമിഥ്യാ പ്രതിബിംബംBദര്‍പ്പണ സമവാക്യംCഫോക്കസ്Dരേഖീയ ആവര്‍ധനംAnswer: D. രേഖീയ ആവര്‍ധനം Read Explanation: രേഖീയ ആവര്‍ധനം (Linear Magnification)പ്രതിബിംബത്തിന്റെ ഉയരവും, വസ്‌തുവിന്റെ ഉയരവും തമ്മിലുള്ള അനുപാതമാണിത്.m അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു .m=hi/hoഇവിടെ ,ho - വസ്തുവിന്റെ ഉയരംhi - പ്രതിബിബത്തിന്റെ ഉയരംho - എപ്പോഴും പോസിറ്റീവ് വില ആയിരിക്കും .hi - പോസിറ്റീവ് വില മിഥ്യ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .നെഗറ്റീവ് വില യഥാർത്ഥ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .m - പോസിറ്റീവ് വില മിഥ്യ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു .നെഗറ്റീവ് വില യഥാർത്ഥ പ്രതിബിംബത്തെ സൂചിപ്പിക്കുന്നു . Read more in App