App Logo

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷത്തിന്റെ അടിസ്ഥാനം സമഗ്രതയാണെന്ന് പ്രസ്താവിച്ച മനശാസ്ത്ര വാദം ?

Aധർമ്മവാദം

Bഘടനാവാദം

Cമാനസിക അപഗ്രഥന വാദം

Dഗെസ്റ്റാൾട്ടിസം

Answer:

D. ഗെസ്റ്റാൾട്ടിസം

Read Explanation:

  • ഗാസ്റ്റാൾട്ടീസത്തിന്ടെ  (സമഗ്രതാവാദം) ഉപജ്ഞാതാവ് ജർമൻ മനശ്ശാസ്ത്രജ്ഞൻ  മാക്സ് വെർത്തിമേർ ആണ് .
  • സമഗ്രതയിലാണ് യഥാർത്ഥ അറിവ് നിലനിൽക്കുന്നത് ,അംശത്തിനേക്കാൾ പ്രാധാന്യം  സമഗ്രതക്കാണ് എന്ന് വാദിച്ചു .
  • അംശങ്ങളുടെ ആകെ തുകയേക്കാൾ  വലുതും മിക്കപ്പോഴും വ്യത്യസ്തവുമാണെന്ന് അവർ വാദിക്കുകയും അതിനുകാരണമായ പ്രത്യക്ഷണ തത്ത്വങ്ങൾ ആവിഷ്കരിക്കുന്നതുമാണ് സമഗ്രരൂപം.  

Related Questions:

Which of the following types of learning involves understanding categories or groups based on common properties?
ജീവിത സ്ഥലം അഥവാ ലൈഫ് സ്പേസ് എന്ന ആശയം മുന്നോട്ട് വെച്ചത് ആര് ?
വായനാ പരിശീലനത്തിനായി, വൈഗോട്സ്കിയുടെ ആശയങ്ങളുടെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച രീതി ഏതാണ് ?
ധർമ്മവാദത്തിന്റെ പ്രധാന വക്താവ് ?
What happens if an individual successfully resolves conflicts in all psychosexual stages?