പ്രത്യക്ഷരക്ഷാ ദൈവസഭ സ്ഥാപിച്ച സാമൂഹ്യ പരിഷ്കർത്താവ് ആര്?
Aകുമാരഗുരുദേവൻ
Bസ്വാമി വിവേകാനന്ദൻ
Cശ്രീനാരായണഗുരു
Dകെ കേളപ്പൻ
Aകുമാരഗുരുദേവൻ
Bസ്വാമി വിവേകാനന്ദൻ
Cശ്രീനാരായണഗുരു
Dകെ കേളപ്പൻ
Related Questions:
താഴെ നൽകിയിട്ടുള്ളതിൽ ശരിയായ പ്രസ്താവന ഏത് ?
1.പന്തിഭോജനം സംഘടിപ്പിച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകനാണ് തൈക്കാട് അയ്യാ.
2.ജാതിഭേദമന്യേ ഏതൊരു യോഗിക്കും വിഗ്രഹ പ്രതിഷ്ഠ നടത്താമെന്നും അദ്ദേഹം വാദിച്ചു.