'പ്രത്യക്ഷ രക്ഷാ ദൈവസഭ'യുടെ രൂപീകരണത്തിന് നേതൃത്വം നൽകിയത് ആര് ?Aകുമാര ഗുരുദേവൻBഅയ്യങ്കാളിCശ്രീനാരായണ ഗുരുദേവൻDസഹോദരൻ അയ്യപ്പൻAnswer: A. കുമാര ഗുരുദേവൻ Read Explanation: പ്രത്യക്ഷ രക്ഷ ദൈവസഭ സ്ഥാപിച്ച വർഷം -1909 ആസ്ഥാനം -ഇരവിപേരൂർ (തിരുവല്ല) ഉപ ആസ്ഥാനങ്ങൾ -അമരകുന്ന് ,ഉദിയൻകുളങ്ങര സ്ഥാപകൻ : പൊയ്‌കയിൽ യോഹന്നാൻ 'പ്രത്യക്ഷ രക്ഷ ദൈവസഭ 'യുടെ തലവൻ എന്ന നിലയിൽ പൊയ്‌കയിൽ യോഹന്നാന് ലഭിച്ച ആത്മീയ അപരനാമം -കുമാര ഗുരുദേവൻ പുലയൻ മത്തായി എന്നറിയപ്പെട്ടിരുന്ന നവോത്ഥാന നായകൻ -പൊയ്‌കയിൽ യോഹന്നാൻ Read more in App