App Logo

No.1 PSC Learning App

1M+ Downloads
പ്രത്യക്ഷ രക്ഷ ദൈവ സഭ സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവാര്?

Aപണ്ഡിറ്റ് കറുപ്പൻ

Bഅയ്യത്താൻ ഗോപാലൻ

Cപി. പൽപ്പു

Dപൊയ്കയിൽ കുമാരഗുരു

Answer:

D. പൊയ്കയിൽ കുമാരഗുരു

Read Explanation:

പ്രത്യക്ഷ രക്ഷാ ദൈവസഭ (പി ആർ ഡി എസ്) :

  • അവശത അനുഭവിക്കുന്ന ദളിതരുടെ മോചനത്തിനായി പൊയ്കയിൽ യോഹന്നാൻ സ്ഥാപിച്ച സംഘടന
  • സ്ഥാപിതമായ വർഷം : 1909
  • ആസ്ഥാനം : ഇരവിപേരൂർ, പത്തനംതിട്ട  
  • മുഖപത്രം : ആദിയാർ ദീപം
  • “നിന്റെ നുള്ളരിയും ചില്ലിക്കാശും കൊണ്ട് സഭ വളർത്തുക” എന്ന് ആഹ്വാനം ചെയ്ത നവോധാന നായകൻ : പൊയ്കയിൽ യോഹന്നാൻ. 
  • പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ തലവൻ എന്ന നിലയിൽ പൊയ്കയിൽ യോഹന്നാനു ലഭിച്ച ആത്മീയ അപരനാമം : കുമാരഗുരുദേവൻ.
  • ക്രൈസ്തവനും ഹിന്ദുവും അല്ലാത്ത ദ്രാവിഡ ദളിതൻ എന്ന ആശയം കൊണ്ടുവന്ന സാമൂഹ്യപരിഷ്കർത്താവ് : പൊയ്കയിൽ യോഹന്നാൻ. 
  • പ്രത്യക്ഷ രക്ഷാ ദൈവ സഭയുടെ ഉപ ആസ്ഥാനങ്ങൾ: അമരക്കുന്ന്‌,ഉദിയൻകുളങ്ങര

Related Questions:

ചട്ടമ്പി സ്വാമികൾ ജനിച്ചത് എന്നായിരുന്നു ?
ആനന്ദ മഹാസഭയുടെ സ്ഥാപകൻ ?
അകിലത്തിരുട്ട് ആരുടെ കൃതിയാണ്.?
Who wrote the book Vedadhikara Nirupanam ?
പെരിനാട് ലഹള നയിച്ച നേതാവ് ആര്?