App Logo

No.1 PSC Learning App

1M+ Downloads
പ്രത്യുൽപ്പാദന വ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിന് ആവശ്യമായ വിറ്റാമിൻ ഏത് ?

Aവിറ്റാമിൻ A

Bവിറ്റാമിൻ D

Cവിറ്റാമിൻ K

Dവിറ്റാമിൻ E

Answer:

D. വിറ്റാമിൻ E

Read Explanation:

വിറ്റാമിൻ -ഇ 

  • ജീവകം E യുടെ ശാസ്ത്രീയ നാമം - ടോക്കോഫിറോൾ
  • ബ്യൂട്ടി വൈറ്റമിൻ എന്നറിയപ്പെടുന്നത് - ജീവകം E 
  • ജീവകം E യുടെ അപര്യാപ്തത മൂലം ഉണ്ടാകുന്ന രോഗം - വന്ധ്യത
  • ഹൃദയത്തിൻറെ സംരക്ഷകൻ എന്നറിയപ്പെടുന്ന ജീവകം - ജീവകം E 
  • ജീവകം E പ്രധാനമായും ലഭിക്കുന്നത് സസ്യ  എണ്ണകളിൽ നിന്നാണ്
  • നാഡികളുടെയും ചുവന്ന രക്താണുക്കളുടെയും ആരോഗ്യത്തിനാവശ്യമായ വിറ്റാമിൻ 

Related Questions:

വിറ്റാമിനുകളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത് ?
താഴെ കൊടുത്ത ജീവകങ്ങളിൽ ബി.കോംപ്ലക്സ് ഗ്രൂപ്പിൽ പെടാത്ത ജീവകം ഏത് ?

ജോഡികൾ തിരഞ്ഞെടുക്കുക 

i. ജീവകം B1     a. നിയാസിന്

ii. ജീവകം B2    b. പാന്‍ഡൊതീനിക് ആസിഡ്

iii. ജീവകം B3   c. തയമിന്‍ 

iv. ജീവകം B5    d. റൈബോ ഫ്‌ളേവിന്

പെർനിഷ്യസ് അനീമിയക്ക് കാരണം :
ജീവകം K കണ്ടെത്തിയത് ആരാണ് ?