App Logo

No.1 PSC Learning App

1M+ Downloads
പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി അറിയപ്പെടുന്നത് ?

Aനിഗമന സമീപനം

Bധാരണാ സമീപനം

Cആഗമന സമീപനം

Dവസ്തുതാ സമീപനം

Answer:

C. ആഗമന സമീപനം

Read Explanation:

  • പ്രത്യേകമായവയിൽ നിന്നും പൊതുവായതിലേയ്ക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി ആഗമനമീപനം 
  • ആഗമന സമീപനത്തിൽ ഉൾപ്പെടുത്തുന്നവ - വസ്തുനിഷ്ഠമായ ദൃഷ്ടാന്തങ്ങളുടെ നിരീക്ഷണം, സവിശേഷതകളുടെ അപഗ്രഥനം, താരതമ്യപഠനം, വർഗ്ഗീകരണം, സാമാന്യ വത്കരണം, പരിശോധന

Related Questions:

For a successful and effective teaching, which is the first and most important step?
വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ് ?
...................... provides guidance and support to students in both academic and personal matters.
സർപ്പിള ക്രമരീതിയിൽ പാഠ്യവസ്തു പാഠ്യപദ്ധതിയിൽ ക്രമീകരിക്കുമ്പോൾ?
Which among the following is most related to the structure of a concept?