പ്രഥമ ഇ- മലയാളി പുരസ്കാരത്തിന് അർഹനായത്?Aമേതിൽ രാധാകൃഷ്ണൻBഎം.ടി. വാസുദേവൻ നായർCസച്ചിദാനന്ദൻDവി. മുരളീധരൻAnswer: A. മേതിൽ രാധാകൃഷ്ണൻ Read Explanation: • പുരസ്‌കാര തുക - 1 അക്ഷം രൂപ • ശാസ്ത്രത്തെ സാഹിത്യത്തോട് അടുപ്പിച്ച ലേഖനങ്ങളും നിർമിതബുദ്ധി മുഖ്യവിഷയമാക്കി 1999-ൽ പ്രസിദ്ധീകരിച്ച 'ദൈവം, മനുഷ്യൻ, യന്ത്രം' എന്ന കൃതിയും മുൻനിർത്തിയാണ് പുരസ്കാരം Read more in App