Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ എ ആർ രാജരാജവർമ്മ പുരസ്കാരത്തിന് അർഹനായത് ?

Aസച്ചിദാനന്ദൻ

Bസി രാധാകൃഷ്ണൻ

Cശ്രീകുമാരൻ തമ്പി

Dഎം ടി വാസുദേവൻ നായർ

Answer:

C. ശ്രീകുമാരൻ തമ്പി

Read Explanation:

  • അവാർഡ് നൽകുന്നത് - പ്രയാർ രാജരാജവർമ്മ ഗ്രന്ഥശാല.
  • 50,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാർഡ്.

Related Questions:

2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?
കേരള സർക്കാരിന്റെ 2022 കഥകളി പുരസ്കാരത്തിനർഹനായത് ആരാണ് ?
2023ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായ വ്യക്തി ആര് ?
നമ്പൂതിരി സമുദായത്തിലെ സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹിക സാംസ്കാരിക പ്രവർത്തക ആര് ?
ടിപ്പുവിന്റെ പടയോട്ടം ചുമർചിത്രമായി ചിത്രണം ചെയ്തിട്ടുള്ള പള്ളി ?