പ്രഥമ കേന്ദ്രമന്ത്രിസഭയിലെ റെയിൽവേ മന്ത്രി ?Aഡോക്ടർ ജോൺ മത്തായിBജഗജീവൻ റാംCരാജ്കുമാരി അമൃത്കൗർDഡോക്ടർ ബി ആർ അംബേദ്കർAnswer: A. ഡോക്ടർ ജോൺ മത്തായി Read Explanation: മൗലാനാ അബ്ദുൽ കലാം ആസാദ് -വിദ്യാഭ്യാസം ജഗജീവൻ റാം- തൊഴിൽ രാജ്കുമാരി അമൃത്കൗർ -ആരോഗ്യം ഡോക്ടർ ബി ആർ അംബേദ്കർ -നിയമം Read more in App