• ഒളിമ്പിക്സ് മാതൃകയിൽ അത്‌ലറ്റിക്‌സ്, അക്വാട്ടിക്‌സ്, ഗെയിംസ് എന്നീ വിഭാഗങ്ങളിൽ ഒരുമിച്ചാണ് 2024 ലെ സ്‌കൂൾ കായികമേളയിൽ മത്സരങ്ങൾ നടത്തിയത്
• 2024 ലെ സംസ്ഥാന സ്‌കൂൾ കായികമേളയുടെ ഭാഗ്യചിഹ്നം - തക്കുടു (അണ്ണാൻ)
• ബ്രാൻഡ് അംബാസഡർ - പി ആർ ശ്രീജേഷ് (ഹോക്കി താരം)
• പ്രഥമ സ്‌കൂൾ ഒളിമ്പിക്സിൽ ഓവറോൾ കിരീടം നേടിയ ജില്ല - തിരുവനന്തപുരം