Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ മലബാർ ഗാർഡൻ ഫെസ്റ്റിവൽ നടക്കുന്ന ജില്ല ?

Aപാലാക്കാട്

Bമലപ്പുറം

Cകോഴിക്കോട്

Dവയനാട്

Answer:

C. കോഴിക്കോട്

Read Explanation:

• ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത് - മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാൻറ് സയൻസ്


Related Questions:

2024 മേയിൽ അന്തരിച്ച "ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച്" സ്ഥാപകൻ ആര് ?
കേരളത്തിൽ സ്ഥിരീകരിച്ച എം-പോക്‌സ് വകഭേദം ഏത് ?
2025 നവംബറിൽ അന്തരിച്ച പ്രശസ്ത ചെറുകഥാകൃത്ത് ?
കോവിഡ് പശ്ചാത്തലത്തിൽ അതിഥി തൊഴിലാളികളുടെയും കരാർ തൊഴിലാളികളുടെയും പ്രശ്നങ്ങൾ പഠിക്കുന്നതിനായി കേരള സർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ ?
കേരളത്തില്‍ ആദ്യമായി സഞ്ചരിക്കുന്ന ഓക്സിജന്‍ ജനറേറ്റര്‍ സര്‍ക്കാരിന് കൈമാറിയ സ്ഥാപനം ഏതാണ് ?