App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ നടൻ ?

Aസത്യൻ

Bജയൻ

Cപ്രേം നസീർ

Dതോപ്പിൽ ഭാസി

Answer:

A. സത്യൻ


Related Questions:

2015 ഡിസംബറിൽ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള സുവർണ്ണ ചകോരം' നേടിയ ചിത്രം
' ചിത്രം ചലച്ചിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ?
ഒരു വടക്കൻ വീരഗാഥ സംവിധാനം ചെയ്തത്
മലയാളത്തിലെ ആദ്യത്തെ ഡിജിറ്റൽ സിനിമ
മീര ജാസ്മിന് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം