Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ വി ടി ഭട്ടത്തിരിപ്പാട് സ്മാരക നാടക പുരസ്‌കാര ജേതാവ് ?

Aപി എം ആന്റണി

Bമുഹമ്മദ് പേരാമ്പ്ര

Cആർ എസ് മധു

Dആർട്ടിസ്റ്റ് സുജാതൻ

Answer:

D. ആർട്ടിസ്റ്റ് സുജാതൻ


Related Questions:

62 ആമത് കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൻറെ വേദി ആകുന്ന ജില്ല ഏത് ?
നവനീതം കൾച്ചറൽ ട്രസ്റ്റിൻറെ 2022 ലെ ഭാരത് കലഭാസ്കർ പുരസ്‌കാരം നേടിയത് ആര് ?
ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ്റെ ദക്ഷിണേന്ത്യയിലെ മികച്ച ചാനലൈസിങ് ഏജൻസിക്കുള്ള പുരസ്‌കാരം ലഭിച്ചത് ?
2023 ലെ കേന്ദ്ര സർക്കാരിൻറെ ആരോഗ്യ മന്ഥൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത് ?
കേരള സർക്കാർ നൽകുന്ന 2024 ലെ കേരള ജ്യോതി പുരസ്‌കാരം ലഭിച്ചത് ആർക്കാണ് ?