App Logo

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?

Aചുവന്ന നിറത്തിലുള്ള ക്രോസ്സ്

Bവെള്ള പശ്ചാത്തലത്തിലുള്ള ചുവന്ന ക്രോസ്സ്

Cപച്ച നിറത്തിലുള്ള ക്രോസ്സ്

Dപച്ച പശ്ചാത്തലത്തിലുള്ള വെള്ള ക്രോസ്സ്

Answer:

D. പച്ച പശ്ചാത്തലത്തിലുള്ള വെള്ള ക്രോസ്സ്


Related Questions:

ഒരു വയസ്സിനു താഴെയുള്ള കുട്ടികളിൽ ചോക്കിങ് ഉണ്ടായാലുള്ള പ്രഥമ ശുശ്രൂഷയിൽ ശരിയായത് ഏതെല്ലാം?

  1. കുഞ്ഞിനെ തലകീഴായി കൈത്തണ്ടയിൽ കമഴ്ത്തി കിടത്തി കാലിൻ്റെ തുട കൊണ്ട് കൈത്തണ്ട താങ്ങി മറ്റേ കൈ കൊണ്ട് കുഞ്ഞിൻ്റെ പുറത്തു 5 തവണ തട്ടുക .
  2. എന്നിട്ട് കുഞ്ഞിനെ മറ്റേ കയ്യിൽ മലർത്തി കിടത്തുക .രണ്ട് വിരലുകൾ ഉപയോഗിച്ചു കുഞ്ഞിൻ്റെ നെഞ്ചിൽ അഞ്ചു തവണ മർദ്ദം ഏൽപ്പിക്കുക (ചൂണ്ടു വിരൽ ,നടുവിരൽ ).
  3. തൊണ്ടയിൽ കുടുങ്ങിയ വസ്തു പുറത്തേക്ക് പോകുന്നത് വരെയോ ,ചോക്കിങ്  ലക്ഷണം മാറി കുഞ്ഞു കരയുന്നത് വരെയോ വിദഗ്ധ ചികിത്സ ലഭ്യമാകുന്നത് വരെയോ ശുശ്രൂഷ നൽകുക
    പ്രഥമ ശുശ്രുഷ നൽകുന്നവർ പ്രഥമ പരിഗണന നൽകേണ്ടത് ?

    താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ? 

    1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ്  വൈദ്യുത ബന്ധം വിശ്ചേദിക്കുക  

    2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക 

    3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക 

    4) ഉടനടി ആശുപത്രിയിൽ എത്തിക്കുക 

    International Committee of the Red cross യുടെ പേര് International Federation of Red Cross and Red Cresent Societies എന്ന് ആയത് എന്നുമുതൽ?
    പക്ഷാഘാതത്തിന്റെ അടയാളങ്ങളിൽ പെടുന്നത് എന്തൊക്കെയാണ് ?