Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ശുശ്രൂഷയുടെ CAB RULE ലെ B എന്തിനെ സൂചിപ്പിക്കുന്നു?

ABreathing

BBegin

CBenovolence

DBreak

Answer:

A. Breathing

Read Explanation:

C -Circulation / compression (നെഞ്ച് അമർത്തൽ ) A -Airay (വായു മാർഗം ) B -Breathing (ശ്വസനം )


Related Questions:

ഒരു പ്രഥമ ശുശ്രുഷകന് ആവശ്യമില്ലാത്ത യോഗ്യത എന്താണ് ?
രക്തചംക്രമണവും ശ്വസനവും അപ്രതീക്ഷതമായി പെട്ടന്ന് നിലക്കുന്നതിനെ എന്താണ് പറയുന്നത് ?
അസ്ഥികളെ കുറിച്ചുള്ള പഠനം?
പ്രഥമ ശുശ്രുഷയുടെ പ്രതീകം എന്താണ് ?
താഴെ തന്നിരിക്കുന്നവയിൽ ചെവിയിലെ അസ്ഥികളിൽ ഉൾപ്പെടാത്തത് ഏത്?