Challenger App

No.1 PSC Learning App

1M+ Downloads
പ്രധാനപ്പെട്ട റാബി വിളകളേത് ?

Aപച്ചക്കറികൾ

Bനെല്ല്, ചോളം,പരുത്തി,ചണം,കരിമ്പ്

Cഗോതമ്പ്,പുകയില,കടുക്,പയർ വർഗങ്ങൾ

Dപഴങ്ങൾ

Answer:

C. ഗോതമ്പ്,പുകയില,കടുക്,പയർ വർഗങ്ങൾ


Related Questions:

കാൽപ്പാക്കം ആണവോർജനിലയം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?
Which state is the largest producer of sugarcane and cane sugar?
ഉഷ്ണകാലത്തും ശൈത്യകാലത്തും കൃഷി ചെയ്യാൻ പറ്റുന്ന ഭക്ഷ്യവിളയേത് ?
അറബിക്കടലിലെ മുംബൈ ഹൈയിൽ നിന്ന് എണ്ണ ഖനനം ആരംഭിച്ചത് ഏത് വര്ഷം?
എത്ര സെൻറ്റിമീറ്റർ മഴ കിട്ടുന്നിടമാണ് റബ്ബർ കൃഷിക്ക് അനിയോജ്യം ?