App Logo

No.1 PSC Learning App

1M+ Downloads
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം NDA മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത് എന്ന് ?

A2024 ജൂൺ 9

B2024 ജൂൺ 10

C2024 ജൂൺ 8

D2024 ജൂൺ 4

Answer:

A. 2024 ജൂൺ 9

Read Explanation:

• സത്യപ്രതിജ്ഞ ചടങ്ങുകൾ നടന്നത് - രാഷ്ട്രപതി ഭവൻ • ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രി പദവിയിൽ എത്തുന്ന വ്യക്തി - നരേന്ദ്ര മോദി


Related Questions:

പാർലമെന്റ് അംഗമല്ലെങ്കിലും പാർലമെന്റ് സമ്മേളനങ്ങളിൽ പങ്കെടുക്കുവാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ആര് ?
ഇന്ത്യയിൽ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെടാൻ ഉള്ള കുറഞ്ഞ പ്രായം എത്ര?
പാര്‍ലമെന്‍ന്റിന്റെ ക്വാറത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്ന ആര്‍ട്ടിക്കിള്‍ ഏത്?
കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച ആദ്യ മന്ത്രി ആര്?
Powers, Privileges and Immunities of Parliament and its members are protected by