പ്രധാനമായും ഉപയോഗിക്കുന്ന സൂചകങ്ങളിൽ ഉൾപ്പെടാത്തത് ഏത്?Aലിറ്റ്മസ് പേപ്പർBഫിനോഫ്തലീൻCമീഥൈൽ ഓറഞ്ച്Dചുണ്ണാമ്പ് വെള്ളംAnswer: D. ചുണ്ണാമ്പ് വെള്ളം Read Explanation: നിറം മാറ്റത്തിലൂടെ ആസിഡുകളെയും ആൽക്കലികളെയും തിരിച്ചറിയാൻ സഹായിക്കുന്ന പദാർത്ഥങ്ങളാണ് സൂചകങ്ങൾ (Indicators). ലിറ്റ്മസ് പേപ്പർ ലബോറട്ടറിയിൽ ഉപയോഗിക്കുന്ന സൂചകമാണ്. പ്രധാനമായും ഉപയോഗിക്കുന്ന മറ്റു സൂചകങ്ങളാണ് ഫിനോഫ്തലിനും, മീഥൈൽ ഓറഞ്ചും. Read more in App