പ്രപഞ്ചം വികസിക്കുകയാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആര് ?Aഫ്രെഡ് ഹോയൽBഎഡ്വിൻ ഹബിൾCകോപ്പർനിക്കസ്DടോളമിAnswer: B. എഡ്വിൻ ഹബിൾ Read Explanation: പ്രപഞ്ചോൽപ്പത്തിയെ സംബന്ധിച്ച് ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ് 1920ൽ എഡ്‌വിൻ ഹബിൾ അവതരിച്ച (Big Bang Theory). ഈ സിദ്ധാന്തത്തിന് 'പ്രപഞ്ചവികാസസിദ്ധാന്തം'എന്നും പേരുണ്ട്. പ്രപഞ്ചം സദാ വികസിച്ചുകൊണ്ടിരിക്കുന്നതായും കാലാന്തരത്തിൽ നക്ഷത്രസമൂഹങ്ങൾക്കിടയിലെ അകലം വർധിച്ചുവരുന്നതായും ഹബിൾ അവകാശപ്പെടുന്നു. Read more in App