App Logo

No.1 PSC Learning App

1M+ Downloads
"പ്രപഞ്ചത്തിലെ ഇതര ഗോളത്തിൽ എവിടെയോ ഉത്ഭവിച്ച ജീവ കണികകൾ ആകസ്മികമായി ഭൂമിയിൽ എത്തിച്ചേർന്നതാകാം" എന്ന വാദഗതിയാണ് :

Aപാൻസ്‌പെർമിയ സിദ്ധാന്തം

Bരാസപരിണാമ സിദ്ധാന്തം

Cഉൽപ്പരിവർത്തന സിദ്ധാന്തം

Dയുറേ - മില്ലർ സിദ്ധാന്തം

Answer:

A. പാൻസ്‌പെർമിയ സിദ്ധാന്തം

Read Explanation:

പാൻസ്പെർമിയ ഹൈപ്പോതെസിസ്

  • ജീവൻ ഭൂമിയിൽ ഉൽഭവിച്ചതല്ല, മറിച്ച് ബഹിരാകാശ വസ്തുക്കളിൽ നിന്നാണ് എന്ന് പ്രസ്താവിക്കുന്ന അനുമാനം
  • ഇത് പ്രകാരം ബഹിരാകാശത്ത് ജീവൻ നിലനിന്നിരുന്നു, അത് ഛിന്നഗ്രഹങ്ങൾ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ എന്നിവയുടെ സഹായത്തോടെ ഭൂമിയിലേക്ക് വന്നു
  • ഭൂമിയിൽ പതിച്ച ഉൽക്കകളിൽ കണ്ടെത്തിയ ജൈവവസ്‌തുക്കൾ അതിന് പിൻബല മേകുന്നുണ്ട്.
  • കെൽവിൻ, റിക്ടർ, ഹെൽംഹോൾട്ട്സ്, അർഹേനിയസ് എന്നിവരായിരുന്നു ഇതിന്റെ വക്താക്കൾ

Related Questions:

രാസപരിണാമ സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാക്കളിൽ പെടാത്തത് ആര് ?
ലാമാർക്കിസം ശാസ്ത്രലോകം അംഗീകരിക്കാത്തതിന്റെ കാരണം എന്താണ്?

താഴെ പറയുന്നവയിൽ ഫോസിൽ തെളിവുകളെ ശാസ്ത്രീയമാക്കുന്ന രീതി ഏത് ?

  1. കോശവിജ്ഞാനീയം
  2. തന്മാത്ര ജീവശാസ്ത്രം
അന്തരീക്ഷത്തിലെ ( ആദിമ ഭൂമിയിലെ ) ലഘുജൈവ കണികകളിൽ ഉൾപ്പെടാത്തത് ഏത് ?
ഏതൊക്കെ ചേർന്നാണ് ആദിമകോശം ഉണ്ടാകുന്നത് ?