Challenger App

No.1 PSC Learning App

1M+ Downloads
പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും നിർമ്മിച്ചിരിക്കുന്നത് എന്തുകൊണ്ട് ?

Aസംയുക്തം

Bലോഹം

Cതന്മാത്രകൾ

Dമൂലകങ്ങൾ

Answer:

C. തന്മാത്രകൾ

Read Explanation:

  • പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളും തന്മാത്രകൾ എന്ന് പറയുന്ന അതിസൂക്ഷ്മ കണങ്ങൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്
  • തന്മാത്രകളെ വീണ്ടും ചെറുതാക്കിയാൽ ലഭിക്കുന്നതാണ് ആറ്റം
  • ഓരോ പദാർത്ഥത്തിന്റെയും തന്മാത്രകൾ ഉണ്ടായിരിക്കുന്നത് അതിസൂക്ഷ്മമായ ആറ്റങ്ങൾ കൊണ്ടാണ്

 


Related Questions:

രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .

മൈക്കൽ ഫാരഡെയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്

  1. വൈദ്യുതിയുടെ പിതാവ് എന്നാണ് മൈക്കൽ ഫാരഡെ അറിയപ്പെടുന്നു
  2. വൈദ്യുതി കടത്തിവിട്ട് ചില ദ്രാവകപദാർഥങ്ങളെ അവയുടെ ഘടകങ്ങളാക്കി മാറ്റാമെന്ന് കണ്ടെത്തി (വൈദ്യുതവിശ്ലേഷണം) .
    സോഡിയം മൂലകത്തിന്റെ പ്രതീകം ഏത് ?
    ആധുനിക ആറ്റം സിദ്ധാന്തം ആവിഷ്കരിച്ച ശാസ്ത്രജ്ഞൻ ആരാണ് ?

    ജൂലിയസ് പ്ലക്കറുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത് ?

    1. വാതകങ്ങളിലൂടെ ഡിസ്ചാർജ് നടക്കുമ്പോൾ ട്യൂബിനുള്ളിലെ മർദം ഒരു പരിധിയിൽ കുറഞ്ഞാൽ ഗ്ലാസിന്റെ വശങ്ങളിൽ പ്രത്യേക തിളക്കം ഉണ്ടാകുന്നതായി കണ്ടെത്തി
    2. ഡിസ്ചാർജ് ട്യൂബിലെ വാതകങ്ങളിൽ നിന്ന് പുറത്തുവന്ന തിളക്കത്തിനു കാരണമായ രശ്മികൾ . വൈദ്യുത ചാർജിന്റെ സാന്നിദ്ധ്യത്തിനുള്ള തെളിവായിരുന്നു എന്ന് പ്രസ്താവിച്ചു