App Logo

No.1 PSC Learning App

1M+ Downloads
പ്രഭയ്ക്ക് 90 മീ. ദൂരം 2 മിനിറ്റു കൊണ്ട് നടക്കാൻ സാധിക്കുമെങ്കിൽ 225 മീ. നടക്കാൻ വേണ്ട സമയം?

A3 1/2 മിനിറ്റ്

B4 1/2 മിനിറ്റ്

C5 മിനിറ്റ്

D7 1/2

Answer:

C. 5 മിനിറ്റ്

Read Explanation:

2 മിനിറ്റിൽ 90 മീ, അപ്പോൾ 1 മിനിറ്റിൽ 45 മീ. 5 മിനിറ്റിൽ 45 x 5 = 225മി


Related Questions:

ഒരാളുടെ യാത്രയിൽ ആദ്യത്തെ 160 കി.മീ. കാറിലും തുടർന്ന് 50 കി.മീ. ബസിലും യാത്ര ചെയ്തു. കാറിന്റെ വേഗത 50 കി.മീ. മണിക്കുർ, ബസിന്റെ വേഗത 50 കി.മീ. മണിക്കൂർ. ഈ യാത്രകളുടെ ശരാശരി വേഗത എത്ര ?
ഒരു മോട്ടോർ കാർ 10 മണിക്കൂറിനുള്ളിൽ ഒരു യാത്ര പൂർത്തിയാക്കുന്നു. ആദ്യ പകുതി മണിക്കൂറിൽ 21 കിലോമീറ്ററിലും രണ്ടാം പകുതി മണിക്കൂറിൽ 24 കിലോമീറ്ററിലും. ദൂരം കണ്ടെത്തുക.
A man riding on a bicycle at a speed of 17 km/h crosses a bridge in 42 minutes. Find the length of the bridge?
100 രൂപയുടെ പെട്രോളിൽ 150 കിലോമീറ്റർ ഓടുന്ന ഒരു വാഹനം 40 രൂപയുടെ പെട്രോളിൽ എത്ര ദൂരം ഓടും ?
മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?