Challenger App

No.1 PSC Learning App

1M+ Downloads
പ്രവാസജീവിതം അവസാനിപ്പിച്ച് ഗാന്ധിജി ഇന്ത്യയിൽ തിരിച്ചെത്തിയത് ഏത് വർഷം ?

A1915 ഏപ്രിൽ 8

B1918 ജനുവരി 9

C1921 ഒക്ടോബർ 10

D1915 ജനുവരി 9

Answer:

D. 1915 ജനുവരി 9

Read Explanation:

ഈ ദിവസത്തിൻ്റെ ഓർമ്മയ്ക്കായി ജനുവരി 9 ഭാരത സർക്കാർ പ്രവാസി ഭാരതീയ ദിനമായി ആചരിക്കുന്നു


Related Questions:

"രക്തമാംസങ്ങളിൽ ഇങ്ങനെയൊരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നുവെന്ന് വരുംതലമുറ വിശ്വസിച്ചെന്നുവരില്ല" ഗാന്ധിജിയെപ്പറ്റി ഇപ്രകാരം പറഞ്ഞത്:
ഗാന്ധിജി ഇന്ത്യയിൽ നേതൃത്വം നൽകിയ ആദ്യത്തെ സമരം ?
In which Sathyagraha did Gandhiji interfere for labours in factory for the first time ?
തിങ്കതിയ സമ്പ്രദായവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഏതായിരുന്നു ?

താഴെ നൽകിയിരിക്കുന്ന രണ്ട് പ്രസ്താവനകൾ, ഒന്ന് വാദം [A] എന്നും മറ്റൊന്ന് കാരണം [R] എന്നും ലേബൽ ചെയ്തിരിക്കുന്നു :
വാദം [A] : 1930 ഏപ്രിൽ 6-ന് ഗാന്ധിജി ദണ്ഡിയിലെ ഉപ്പ് നിയമങ്ങൾ ലംഘിച്ചു.
കാരണം [R] : ഗാന്ധിജിയുടെ ദണ്ഡിയാത്ര ഗാന്ധി-ഇർവിൻ ഉടമ്പടിയുടെ ഫലമായിരുന്നു.

മുകളിൽ പറഞ്ഞ രണ്ട് പ്രസ്താവനകളുടെ പശ്ചാത്തലത്തിൽ, താഴെപ്പറയുന്നവയിൽ ഏതാണ് ശരി?