App Logo

No.1 PSC Learning App

1M+ Downloads
പ്രവൃത്തിയുടെ അതേ യൂണിറ്റ് ഉപയോഗിക്കുന്ന അളവ് ചുവടെ നൽകിയിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക?

Aപവർ

Bബലം

Cഊർജം

Dമർദം

Answer:

C. ഊർജം

Read Explanation:

  • ബലത്തിന്റെ യൂണിറ്റ് ന്യൂട്ടൺ ആണ്.

  • സ്ഥാനാന്തരത്തിന്റെ യൂണിറ്റ് മീറ്ററാണ്.

  • അതിനാൽ, പ്രവൃത്തിയുടെ യൂണിറ്റ് ന്യൂട്ടൺ × മീറ്ററാണ്. ഇത് ജൂളിനും തുല്യമാണ്.

  • പ്രവൃത്തിയുടെ SI യൂണിറ്റ് ജൂൾ (J) ആണ്.

  • ഊർജത്തിന്റെ SI യൂണിറ്റ് കൂടിയാണ് ജൂൾ.


Related Questions:

image.png

പ്രകാശവർഷം എന്തിന്റെ ഏകകമാണ് ?
മണ്ണെണ്ണയുടെ സാന്ദ്രത 810 kg/m3 ആണെങ്കിൽ മണ്ണെണ്ണയുടെ ആപേക്ഷിക സാന്ദ്രത എത്ര?
Resistivity is usually expressed in terms of:
The unit of electric charge :