പ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ്AബലംBഊർജംCപവർDപ്രവൃത്തിAnswer: C. പവർ Read Explanation: പവർ (Power):യൂണിറ്റ് സമയത്തിൽ ചെയ്ത പ്രവൃത്തിയുടെ അളവാണ് പവർ.അഥവാപ്രവൃത്തി ചെയ്യുന്നതിന്റെ നിരക്കാണ് പവർ.പവർ = പ്രവൃത്തി / സമയംP = W / t Read more in App