Challenger App

No.1 PSC Learning App

1M+ Downloads
പ്രവ്യത്തിയുടെ SI യൂണിറ്റ് ഏതാണ്?

Aന്യൂട്ടൺ

Bജൂൾ

Cപാസ്‌കൽ

Dമീറ്റർ

Answer:

B. ജൂൾ

Read Explanation:

  • പ്രവ്യത്തിയുടെ SI യൂണിറ്റ് ജൂൾ (Joule) ആണ്.

  • ഒരു വസ്തുവിൽ ബലം പ്രയോഗിച്ച് ആ വസ്തുവിനെ ബലത്തിന്റെ ദിശയിൽ സ്ഥാനഭ്രംശം വരുത്തുമ്പോഴാണ് പ്രവൃത്തി സംഭവിച്ചതായി കണക്കാക്കുന്നത്.

  • പ്രവൃത്തി (Work) = ബലം (Force) × സ്ഥാനഭ്രംശം (Displacement) എന്നതാണ് അടിസ്ഥാന സമവാക്യം.


Related Questions:

100 g മാസുള്ള ഒരു വസ്തുവിനെ 1 m ഉയർത്താൻ ചെയ്യേണ്ട പ്രവൃത്തി എത്ര ?
ചലിച്ചുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിച്ചാൽ അതിന്റെ ഗതികോർജ്ജത്തിന് എന്തു സംഭവിക്കും?
A man pushes a metal block and fails to displace it. He does :
പ്രവൃത്തി = ബലം x ____?
The work done by a force F = [2.3.4] acting on a body if the body is displaced from the point A (3,5,0) to a point B (5.7.0) along the straight line AB is