App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്തകവി വൈലോപ്പള്ളി ശ്രീധരമേനോന്റെ "കൃഷ്ണാഷ്ടമി " എന്ന കവിതയുടെ ചലച്ചിത്ര ആവിഷ്കാരം

Aകൃഷ്ണഷ്ടമി: സ്റ്റോറി ഓഫ് കൃഷ്ണ

Bകൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ്'

Cകൃഷ്ണ ദി റിയൽ സ്റ്റോറി

Dകൃഷ്ണാഷ്ടമി -ദി ഡേ ഓഫ് ബ്ലെസ്സിങ്സ്

Answer:

B. കൃഷ്ണാഷ്ടമി: ദി ബുക്ക് ഓഫ് ഡ്രൈ ലീവ്സ്'

Read Explanation:

•കവിതയുടെ സിനിമ ആവിഷ്കാരം നൽകുന്നത് -ഡോ അഭിലാഷ് ബാബു


Related Questions:

തന്ത്രക്കാരി ആരുടെ കൃതിയാണ്?
ഔസേപ്പിന്റെ മക്കൾ എന്ന നോവൽ രചിച്ചതാര്?
മഹാത്മാഗാന്ധിയെക്കുറിച്ച് "എന്റെ ഗുരുനാഥൻ" എന്ന കവിത എഴുതിയത് ആരാണ് ?
ഭാഷാ നൈഷധം ചമ്പുവിൻറ്റെ കർത്താവ് :
2025 ഏപ്രിലിൽ അന്തരിച്ച ഇ വി ശ്രീധരൻ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?