പ്രശസ്ത കായിക താരം ജിമ്മി ജോർജുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- കണ്ണൂർ ജില്ലയിൽ ജനിച്ച ജിമ്മി ജോർജ്ജ് ആയിരുന്നു ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ പ്രൊഫഷണൽ വോളീബോൾ താരം.
- അർജുന അവാർഡും , ജി വി രാജ പുരസ്കാരവും നേടിയിട്ടുണ്ട്.
- ജിമ്മി ജോർജ്ജ് സ്പോർട്സ് ഹബ് എറണാകുളത്താണ് സ്ഥിതി ചെയ്യുന്നത്.
Ai, ii ശരി
Bii മാത്രം ശരി
Ci മാത്രം ശരി
Dഎല്ലാം ശരി
