App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിൻറെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഡോക്യുമെൻറ്ററി ഏത് ?

Aദി ലോസ്റ്റ് ലൈഫ്

B8 1/2 ഇൻറ്റർകട്സ്

Cനിത്യവസന്തം നിത്യവിസ്മയം

Dഎ മൊമെൻറ്റസ് ലൈഫ് ഇൻ ക്രീയേറ്റീവിറ്റി

Answer:

B. 8 1/2 ഇൻറ്റർകട്സ്

Read Explanation:

  • 8 1/2 ഇൻറ്റർകട്സ് ഡോക്യൂമെൻറ്ററി സംവിധാനം ചെയ്തത് - ലിജിൻ ജോസ്.

Related Questions:

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാപിതമായ വർഷം :
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ ആദ്യ വനിത?
ഗ്രന്ഥരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ തിരക്കഥ?
കേരളത്തിൽ മന്ത്രിയായ ആദ്യ ചലച്ചിത്ര താരം