പ്രശസ്ത ടെന്നീസ് താരമായ "നൊവാക്ക് ദ്യോക്കോവിച്ച്" കരിയർ ഗ്രാൻഡ് സ്ലാം" നേടിയ വർഷം ?
A2022
B2021
C2024
D2023
A2022
B2021
C2024
D2023
Related Questions:
2022-ലെ ഫിഫ വേൾഡ് കപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായവ ഏതെല്ലാം ?
1. അർജന്റീന മൂന്നാമതും കപ്പ് നേടി.
II. പ്ലയർ ഓഫ് ദി ടൂർണമെന്റായി മെസ്സി തെരെഞ്ഞെടുക്കപ്പെട്ടു.
III. ബ്രസീൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.
IV. കിലിയൻ എംബാപ്പെ ഗോൾഡൻ ബൂട്ട് നേടി.
ടോക്കിയോ ഒളിമ്പിക്സുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ഉദ്ഘാടനം നടത്തിയത് ജപ്പാൻ ചക്രവർത്തിയായ ഹിരോണോമിയ നരുഹിതോ
2.ഒളിംപിക് ദീപം തെളിച്ചത് ജപ്പാൻ ടെന്നീസ് താരം നവോമി ഒസാക്ക.
3.ടോക്കിയോ ഒളിമ്പിക്സ് ദീപത്തിന്റെ ഇന്ധനം ഹൈഡ്രജൻ ആയിരുന്നു.
4.ആദ്യമായാണ് ഹൈഡ്രജൻ ഒളിമ്പിക് ദീപത്തിന്റെ ഇന്ധനമായി ഉപയോഗിക്കുന്നത്