Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത്‌ "ചൂർണി" എന്നറിയപ്പെടുന്ന നദി ?

Aകുന്തിപ്പുഴ

Bപെരിയാർ

Cഭവാനി

Dപമ്പാ നദി

Answer:

B. പെരിയാർ

Read Explanation:

• പെരിയാർ ഉത്ഭവിക്കുന്നത് - ശിവഗിരി കുന്നുകൾ • പെരിയാർ കേരളത്തിലൂടെ ഒഴുകുന്ന ദൂരം - 244 കി.മി


Related Questions:

ഏത്‌ നദിയുടെ പോഷകനദിയാണ്‌ അഴുതയാര്‍ ?
പാലക്കാട് ചുരത്തിലൂടെ ഒഴുകുന്ന നദി ?
The southernmost river of Kerala is?
പെരിയാറിന്റെ പോഷക നദി അല്ലാത്തത് ഏത് ?
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ഏത്?