App Logo

No.1 PSC Learning App

1M+ Downloads
പ്രാചീനകാലത്ത് ' പ്രാഗ് ജ്യോതിഷ്പൂർ ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ഏത് ?

Aഗുവാഹത്തി

Bലക്‌നൗ

Cഷിംല

Dഭുവനേശ്വർ

Answer:

A. ഗുവാഹത്തി

Read Explanation:

ജ്യോതിഷ്പുരം പണി കഴിപ്പിച്ചത് - നരകാസുര രാജാവ്


Related Questions:

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഏത്?
"ഇന്ത്യൻ ഫുട്ബോളിൻറെ മെക്ക" എന്നറിയപ്പെടുന്ന നഗരം?
' ചിക്കന്‍സ് നെക്ക് ' എന്നറിയപ്പെടുന്ന പ്രദേശമേത് ?
വൈറ്റ് സിറ്റി എന്നറിയപ്പെടുന്ന പ്രദേശം ഏത്?
ഇന്ത്യയിലെ പിങ്ക് സിറ്റി എന്നറിയപ്പെടുന്ന നഗരം ഏത് ?