പ്രാചീന കേരളത്തിൽ നിലനിന്നിരുന്ന ജാതി രഹിതമായ ആദിമ സമൂഹത്തിന്റെ ചരിത്രം അനാവരണം ചെയ്തുകൊണ്ട് ചട്ടമ്പിസ്വാമികൾ രചിച്ച പുസ്തകം?Aകുറിഞ്ചിBപ്രാചീന മലയാളംCപ്രാചീന കേരളംDചധ്യംAnswer: B. പ്രാചീന മലയാളം Read Explanation: പരശുരാമൻറെ കേരള സൃഷ്ടി ബ്രാഹ്മണർക്ക് വേണ്ടി മാത്രമായിരുന്നു എന്ന വാദത്തെ എതിർത്ത കൃതിയാണ് പ്രാചീനമലയാളം.Read more in App