പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം
Aഇടമലയാർ
Bഅമ്പുകുത്തിമല
Cഎടയ്ക്കൽ ഗുഹ
Dബേക്കൽ കോട്ട
Answer:
C. എടയ്ക്കൽ ഗുഹ
Read Explanation:
പ്രാചീന ശിലായുഗത്തിനെക്കുറിച്ച് വിവരങ്ങൾ നൽകുന്ന കേരളത്തിലെ പ്രദേശം എടയ്ക്കൽ ഗുഹ
കേരളത്തിലെ വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിക്കടുത്തുള്ള അമ്പുകുത്തി മലയിലാണ് എടയ്ക്കൽ ഗുഹകൾ സ്ഥിതി ചെയ്യുന്നത്.
ഗുഹകളുടെ ചുമരിൽ വരച്ചിരിക്കുന്ന ചിത്രങ്ങൾ പ്രാചീന ശിലായുഗ കാലഘട്ടത്തെക്കുറിച്ചുള്ള വിലപ്പെട്ട തെളിവാണ്. മൃഗങ്ങൾ, മനുഷ്യർ, ജ്യാമിതീയ രൂപങ്ങൾ എന്നിവയാണ് പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.