App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിലെ മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകൾ ഏതായിരുന്നു?

Aഫോസിലുകൾ

Bഗുഹാചിത്രങ്ങൾ

Cവാമൊഴിപ്പാട്ടുകൾ

Dഇവയൊന്നുമല്ല

Answer:

B. ഗുഹാചിത്രങ്ങൾ

Read Explanation:

പ്രാചീന ശിലായുഗം (Paleolithic Age)

  • പ്രാചീന ശിലായുഗ മനുഷ്യരുടെ പ്രധാന വാസസ്ഥലം ഗുഹകളാണ്. 
  • പ്രാചീന മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകളാണ് ഗുഹാചിത്രങ്ങൾ. 
  • പ്രാചീന ശിലായുഗ മനുഷ്യൻറെ പ്രധാന ഉപജീവനമാർഗ്ഗം ആയിരുന്നു വേട്ടയാടൽ. അതുകൊണ്ട്തന്നെ പ്രാചീന ശിലായുഗം വേട്ടയാടൽ യുഗം എന്നും അറിയപ്പെട്ടിരുന്നു. 
  • പ്രാചീന ശിലായുഗത്തിൽ മനുഷ്യർ പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധം പരുക്കൻ ശിലായുധങ്ങളായിരുന്നു.
  • ഇന്ത്യയിലെ പ്രധാന പ്രാചീനശിലായുഗ കേന്ദ്രമാണ് മധ്യപ്രദേശിലെ ഭീംബേഡ്കയിലെ ഗുഹ.

 


Related Questions:

The age in which man used stone tools and weapons is known as the :
Walls and houses built of stone in the Neolithic Age were discovered from .................
Tiny stone tools found during the Mesolithic period are called
The characteristic feature of the Palaeolithic age is the use of :
The word 'Neolithic' is derived from the words :