Challenger App

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിൽ നിന്നും നവീന ശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ ഘട്ടം ഏതു പേരിൽ അറിയപ്പെടുന്നു?

Aപ്രാചീന ശിലായുഗം

Bമധ്യശിലായുഗം

Cനവീനശിലായുഗം

Dഇവയൊന്നുമല്ല

Answer:

B. മധ്യശിലായുഗം

Read Explanation:

പ്രാചീനശിലായുഗത്തിൽ നിന്നും നവീനശിലായുഗത്തിലേക്കുള്ള പരിവർത്തനത്തിൻ്റെ ഘട്ടമാണ് മധ്യശിലായുഗം


Related Questions:

'പാലിയോലിത്തിക്' എന്ന പദം എവിടെ നിന്നാണ് ഉദ്ഭവിച്ചതെന്ന് കരുതപ്പെടുന്നു?
പിൽക്കാല വേദകാലത്ത് ആര്യന്മാർ ഏതിടങ്ങളിൽ വരെ വ്യാപിച്ചു?
അച്ഛൻ മകൾക്ക് അയച്ച കത്തുകൾ എന്ന കൃതി ആരുടേതാണ്
മനുഷ്യർ ആദ്യം ഉപയോഗിച്ച ലോഹം ഏതാണ്?
ഋഗ്വേദത്തിന്റെ പ്രത്യേകത എന്താണ്?