App Logo

No.1 PSC Learning App

1M+ Downloads
പ്രാചീന ശിലായുഗത്തിൽ മനുഷ്യൻറെ പ്രധാന ഉപജീവനമാർഗ്ഗം എന്തായായിരുന്നു ?

Aകൃഷി

Bമത്സ്യബന്ധനം

Cവേട്ടയാടൽ

Dവനവിഭവ ശേഖരണം

Answer:

C. വേട്ടയാടൽ

Read Explanation:

പ്രാചീന ശിലായുഗം (Paleolithic Age)

  • പ്രാചീന ശിലായുഗ മനുഷ്യരുടെ പ്രധാന വാസസ്ഥലം ഗുഹകളാണ്. 
  • പ്രാചീന മനുഷ്യജീവിതത്തെ കുറിച്ച് വിവരം നൽകുന്ന പ്രധാന സ്രോതസ്സുകളാണ് ഗുഹാചിത്രങ്ങൾ. 
  • പ്രാചീന ശിലായുഗ മനുഷ്യൻറെ പ്രധാന ഉപജീവനമാർഗ്ഗം ആയിരുന്നു വേട്ടയാടൽ.
  • അതുകൊണ്ട്തന്നെ പ്രാചീന ശിലായുഗം വേട്ടയാടൽ യുഗം എന്നും അറിയപ്പെട്ടിരുന്നു. 
  • പ്രാചീന ശിലായുഗത്തിൽ മനുഷ്യർ പ്രധാനമായും ഉപയോഗിച്ചിരുന്ന ആയുധം പരുക്കൻ ശിലായുധങ്ങളായിരുന്നു.
  • ഇന്ത്യയിലെ പ്രധാന പ്രാചീനശിലായുഗ കേന്ദ്രമാണ് മധ്യപ്രദേശിലെ ഭീംബേഡ്കയിലെ ഗുഹ.

Related Questions:

തോല് തുന്നാനുള്ള സൂചിയായി എല്ലുകൾ ഉപയോഗിച്ചത് ഏത് ശിലായുഗത്തിലാണ് ?
എഴുത്തുവിദ്യ രൂപപ്പെടുന്നതിനു മുമ്പുള്ള കാലം അറിയപ്പെടുന്നത് ?
മനുഷ്യൻ എല്ലുകളും കല്ലുകളും ആയുധമായി ഉപയോഗിച്ചിരുന്ന കാലഘട്ടം :
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശിലായുഗ കേന്ദ്രങ്ങൾ ഉത്ഖനനം ചെയ്യപ്പെട്ട സംസ്ഥാനം ?
ചുവടെ കൊടുത്തവയിൽ മധ്യ ശിലായുഗത്തിൻറെ സവിശേഷത/കൾ ഏത് ?