പ്രാഥമിക വര്‍ണ്ണങ്ങള്‍ തരിച്ചറിയാന്‍ സാധിക്കുന്ന കോശങ്ങള്‍ ?
Aറോഡ് കോശങ്ങൾ
Bകോണ്‍ കോശങ്ങള്‍
Cപീതബിന്ദു
Dലൈസോസൈം
Aറോഡ് കോശങ്ങൾ
Bകോണ്‍ കോശങ്ങള്‍
Cപീതബിന്ദു
Dലൈസോസൈം
Related Questions:
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം കോക്ലിയയാണ്.
2.കോക്ലിയയിലെ അറകളുടെ എണ്ണം 5 ആണ്.
3.കോക്ലിയ ഒച്ചിൻ്റെ ആകൃതിയിൽ കാണപ്പെടുന്നു.