പ്രാഥമിക വർണ്ണങ്ങളായ പച്ചയും ചുവപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്?AസിയാൻBമഞ്ഞCമജന്തDനീലAnswer: B. മഞ്ഞ Read Explanation: പ്രാഥമിക വർണ്ണങ്ങൾ: ചുവപ്പ്, പച്ച & നീല എന്നിവയാണ് പ്രാഥമിക വർണ്ണങ്ങൾ പ്രഥമിക വർണങ്ങളായ പച്ചയും ചുവപ്പും നീലയും ചേർന്നാൽ കിട്ടുന്ന നിറം : വെള്ള ദ്വിതീയ വർണ്ണങ്ങൾ: പ്രാഥമിക നിറങ്ങളിൽ നിന്ന് വ്യത്യസ്തമായി രണ്ട് പ്രാഥമിക നിറങ്ങൾ കൂടിക്കലർന്ന് ഉണ്ടാക്കുന്ന നിറമാണ് ദ്വിതീയ വർണങ്ങൾ. ചുവപ്പ് + നീല = മജന്ത നീല + പച്ച = സിയാൻ ചുവപ്പ് + പച്ച = മഞ്ഞ Read more in App