Challenger App

No.1 PSC Learning App

1M+ Downloads
പ്രാദേശിക ഭൂപടം തയ്യാറാക്കുന്നതിനായി കേരള സർക്കാർ തുടങ്ങിയ പദ്ധതി ?

Aകണക്ട് കേരള

Bകേരള മാപ്‌സ്

Cമാപ്പത്തോൺ കേരള

Dകേരള ലോക്കൽ ഗൈഡ്

Answer:

C. മാപ്പത്തോൺ കേരള

Read Explanation:

ദുരന്തങ്ങളെ നേരിടാൻ പൊതുജനപങ്കാളിത്തത്തോടെ പ്രാദേശിക ഭൂപടം തയ്യാറാക്കുന്ന മാപ്പത്തോൺ കേരള പദ്ധതി 2019 ഒക്ടോബർ 23-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.


Related Questions:

വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം പാർട്ട്ടൈം ജോലി ലഭ്യമാക്കുന്നത്തിനായി കേരള സർക്കാർ ആരംഭിക്കുന്ന ' കർമചാരി ' പദ്ധതി ആദ്യമായി നടപ്പിലാക്കുന്ന നഗരം ഏതാണ് ?
ജലനിധി എന്ന പദ്ധതിക്ക് സഹായം ചെയ്യുന്നതാര്?
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിക്കുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാര് ?
കേരളത്തിലാദ്യമായി ജല ആംബുലൻസ് ആരംഭിച്ച ജില്ല?
In which year the Agricultural Pension Scheme was introduced in Kerala?