പ്രാദേശിക സർക്കാരുകളുടെ (ത്രിതല പഞ്ചായത്തുകൾ) എല്ലാ സേവനങ്ങളും ഓൺലൈനിൽ ലഭ്യമാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ?AകേരളംBഗോവCതമിഴ്‌നാട്Dഗുജറാത്ത്Answer: A. കേരളം Read Explanation: • തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഓൺലൈനായി നൽകുന്ന കേരള സർക്കാർ പപ്ലാറ്റ്‌ഫോം - കെ സ്മാർട്ട് • പ്ലാറ്റ്‌ഫോം രൂപകൽപ്പന ചെയ്‌തത് - ഇൻഫർമേഷൻ കേരള മിഷൻRead more in App