App Logo

No.1 PSC Learning App

1M+ Downloads
പ്രാപ്തമാങ്കങ്ങൾക്ക് അവയുടെ .............ൽ നിന്നുള്ള വ്യതിയാനങ്ങളുടെ തുക എല്ലാഴ്പ്പോഴും 0 ആയിരിക്കും

Aമാധ്യം

Bമധ്യാങ്കം

Cബഹുലകം

Dമൊമെന്റ്

Answer:

A. മാധ്യം

Read Explanation:

പ്രാപ്തമാങ്കങ്ങൾക്ക് അവയുടെ മാധ്യത്തില് നിന്നുള്ള വ്യതിയാനങ്ങളുടെ തുക എല്ലാഴ്പ്പോഴും 0 ആയിരിക്കും. ∑(x-x̅)/n = 0


Related Questions:

ഒരു സാമ്പിൾ ഏതെങ്കിലും ഒരു സവിശേഷത മാത്രമാണ് പഠനവിധേയമാക്കുന്നത് എങ്കിൽ അത്തരം ഡാറ്റയെ _______ എന്ന് വിളിക്കുന്നു
സഞ്ചി താവൃത്തികൾ ഉപയോഗിച്ചു കൊണ്ടു വരയ്ക്കുന്ന വക്രമാണ് ____
P(A/B) =
സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു
WhatsApp Image 2025-05-12 at 14.06.24.jpeg