Challenger App

No.1 PSC Learning App

1M+ Downloads
പ്രായപൂർത്തിയായ ഒരാളിന് ഒരു ദിവസം ആവശ്യമായ ധാന്യകം എത്ര ?

A400 ഗ്രാം

B300 ഗ്രാം

C200 ഗ്രാം

D500 ഗ്രാം

Answer:

D. 500 ഗ്രാം


Related Questions:

ബ്ലൂ ബേബി സിൻഡ്രോം എന്ന രോഗത്തിന് കാരണമായ രാസവസ്തു ഏത്?
മനുഷ്യ ശരീരത്തിൽ എത്ര ശതമാനം ജലം അടങ്ങിയിട്ടുണ്ട്
മനുഷ്യരിൽ സാധാരണ കൂടുതലായി കാണപ്പെടുന്ന റേഡിയോ ആക്ടീവ് മൂലകം :
പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ഒരു ദിവസം ആവശ്യമായ ധാന്യകത്തിൻ്റെ അളവ് എത്ര ?
ക്ലോറോഫില്ലിൽ അടങ്ങിയ മൂലകം