App Logo

No.1 PSC Learning App

1M+ Downloads
പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് ആര്?

Aകാൾ റോജേഴ്സ്

Bഫ്രോബൽ

Cഎബിൻ ഹോസ്

Dപൗലോ ഫ്രെയർ

Answer:

B. ഫ്രോബൽ

Read Explanation:

പ്രീപ്രൈമറി വിദ്യാഭ്യാസത്തിൻറെ ഉപജ്ഞാതാവ് എന്നും ഫ്രോബൽ അറിയപ്പെടുന്നു. കളി രീതിയുടെ ഉപജ്ഞാതാവ് ആണ് ഫ്രോബൽ


Related Questions:

മനോവിശ്ലേഷണം എന്ന ആശയത്തിൻറെ ഉപജ്ഞാതാവ് ?
According to the maxims of teaching, planning of lesson should proceed from:
Which term is used to express the totality of the learning experiences that the pupil receives through manifold activities in the school
The teaching method which moves from particular to general is
ഒരു കുട്ടി യുക്തിപരമായി ചിന്തിക്കാനും വർഗ്ഗീകരണം നടത്താനും തത്ത്വങ്ങൾ നിർമ്മിക്കാൻ തുടങ്ങുന്നതും വികസന ത്തിന്റെ ഏതു ഘട്ടത്തിലാണ് ?