Challenger App

No.1 PSC Learning App

1M+ Downloads
പ്രൈമറി ക്ലാസിലെ ഒരു അധ്യാപകന് പ്രയോജനപ്പെടുത്താൻ ആവുന്ന കുട്ടികളുടെ മനോഭാവം ഏത് ?

Aഅറിവ്

Bഓർമ്മ

Cഭയം

Dജിജ്ഞാസ

Answer:

D. ജിജ്ഞാസ

Read Explanation:

ജിജ്ഞാസ:

  • തന്നെക്കുറിച്ചും, തന്റെ ചുറ്റുപാടിനെക്കുറിച്ചും അറിയാനായി പ്രകടിപ്പിക്കുന്ന ആഗ്രഹമാണ്, ജിജ്ഞാസ.
  • കുട്ടി തന്റെ ശരീരത്തെക്കുറിച്ചും, അവയങ്ങളെക്കുറിച്ചും, ചുറ്റുപാടുമുള്ള വസ്തുക്കൾ, വ്യക്തികൾ തുടങ്ങിയവയെക്കുറിച്ചും അറിയുന്നതിനുള്ള ജിജ്ഞാസ പ്രകടിപ്പിക്കുന്നു

Related Questions:

ഒരു ശോധകത്തിന്റെ ഉത്തരം ആര് എപ്പോൾ പരിശോധിച്ചാലും ഒരേ മാർക്ക് കിട്ടുന്നെങ്കിൽ ആ ശോധകം ?

പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നവർ ?

  1. സോക്രട്ടീസ്
  2. ജോൺ ഡ്യൂയി
  3. പ്ലേറ്റോ
  4. റൂസ്സോ
    കാഴ്ച പരിമിതിയുള്ളവർക്ക് പ്രിന്റ് മെറ്റീരിയൽ തയ്യാറാക്കുന്നതിന് ഉപയോഗപ്പെടുത്തുന്ന ഒരു ടെസ്റ്റ് എഡിറ്റർ ഏത് ?
    ഏതു വിജ്ഞാനശാഖയാണ് 'ലെജിറ്റിമേറ്റ് ചൈൽഡ് ഓഫ് ഫിലോസഫി' എന്നറിയപ്പെടുന്നത് ?
    പ്രായോഗികവാദ വിദ്യാഭ്യാസ ആശയങ്ങളുടെ മുഖ്യ മാർഗനിർദ്ദേശം ?